'നാളെ എന്റെ വീട്ടിലേക്ക് സിബിഐയെ അയക്കുമായിരിക്കും, ഇനിയുള്ള ആറ് മാസം എന്നെ അപമാനിക്കുമായിരിക്കും. പക്ഷേ കേട്ടോളൂ ഇത് നിങ്ങളുടെ നാശത്തിന്റെ തുടക്കമാണ്'; മഹുവ മൊയ്ത്ര#MahuaMoithra #INDIA #NDA